കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 42]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ലിയോ XIV-ാമന്‍ മാര്‍പാപ്പ

ലിയോ 14-ാമന്‍ പാപ്പയുടെ ജന്മദേശം?

ചിക്കാഗോ

ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യപേര്?

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്

ഏത് ലാറ്റിനമേരിക്കന്‍ രാജ്യത്താണ് പോപ്പ് ലിയോ 14-ാമന്‍ മിഷണറിയായി സേവനം ചെയ്തത്?

പെറു

ലിയോ 14-ാമന്‍ പാപ്പ ഏത് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു?

അഗസ്റ്റീനിയന്‍ സന്യാസമൂഹം

ലിയോ 14-ാമന്റെ ആപ്തവാക്യം?

In Illo Uno Unum (In the One, We are One)

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

"Provocations അല്ല Promotions ആണ്!!!"