കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 85]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1.കുർബാന' എന്ന വാക്കിൻ്റെ അർത്ഥം എന്താണ് ?

അർപ്പണം

2. കൂദാശകളുടെ ഉറവിടം എന്നു വിളിക്കപ്പെടുന്ന കൂദാശ ഏത്?

വി. കുർബാന

3. വി. കുർബാനയുടെ സ്ഥാപനദിനം ?

പെസഹവ്യാഴം

4.പരിശുദ്ധ കുർബാനയുടെ തിരുനാൾ സ്ഥാപിച്ച മാർപാപ്പ ആരാണ്?

ഊർബൻ നാലാമൻ മാർപാപ്പ

5.പരിശുദ്ധ കുർബാന സൂക്ഷിക്കുന്നത് എവിടെയാണ്?

സക്രാരി

റൂത്ത് [അധ്യായം 3] - Part 3

പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക്

യുവാക്കൾ ​മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്

ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽപരിശീലനം ആരംഭിച്ചു

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7