കാറ്റക്കിസം ക്വിസ്

മാതാവിന്റെ ഏഴു വ്യാകുലങ്ങൾ ഏതൊക്കെയാണ് ?

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  1. ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കും എന്നുള്ള ശെമയോന്റെ പ്രവചനം (ലൂക്കാ 2:35).

  2. ഹേറോദേസിൽ നിന്ന് രക്ഷപ്പെടുവാൻ ഉണ്ണിയേശുവി നെയും വഹിച്ചു കൊണ്ട് ഈജിപ്തിലേക്ക് നടത്തിയ പലായനം (മത്തായി 2:14).

  3. പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഈശോയെ ദേവാലയത്തിൽ കാണാതെ അന്വേഷിച്ചു നടന്നത് (ലൂക്കാ 2:45).

  4. ഗാഗുൽത്തായിലേക്ക് ഈശോ കുരിശും വഹിച്ചുകൊണ്ട് പോകുന്ന കാഴ്‌ച (പാരമ്പര്യം).

  5. ഗാഗുൽത്താമലയിൽ കുരിശിന്മേൽ ആത്മബലിയർപ്പിക്കുന്ന ഈശോയുടെ സമീപം നിൽക്കുന്നത് (മത്തായി 27:26).

  6. മൃതശരീരം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തിയത് (പാരമ്പര്യം)

  7. ഈശോയുടെ മൃതദേഹ സംസ്ക്‌കാരം (പാരമ്പര്യം)

ഫാ. യേശുദാസ് ചുങ്കത്ത് CMI ക്കു ഡോക്ടറേറ്റ്

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 4]

⚡ദൈവത്തിന്റെ എനർജിയും പരിശുദ്ധാത്മാവിന്റെ സൃഷ്ടിയും: പ്രപഞ്ചത്തിലെ ദിവ്യവൈബ്!🌿✨

കൈകാലുകളില്ലാതെ ജനിച്ചു; വീൽചെയറിലിരുന്ന് ഒരു ടീമിനെ ജയിപ്പിച്ചു!