സിലിസിലെ കണ്ണാടി പള്ളി | The Pilgrimmer | Sathyadeepam Online

#churchofst.martin #Thepilgrimmer #SathyadeepamOnline സ്വിറ്റ്സർലന്റിലെ ​ഗ്രൗബൗണ്ടൻ റീജിയനിലെ വിയമല എന്ന ഡിസ്ട്രിക്ടിലാണ് സിലിസ്. പൊതുവേ കൃഷി പ്രദേശമാണിവിടെ. ചുറ്റിലും പർവതങ്ങൾ പൊതിഞ്ഞു നിൽക്കുന്നു. സെന്റ് മാർട്ടിൻ പള്ളിയുടെ മുകൾത്തട്ടിൽ ചെയ്തിരിക്കുന്ന പെയിന്റിം​ഗുകളാണ് ഈ പള്ളിയെ ശ്രദ്ധേയമാക്കുന്നത്. മദ്ധ്യകാലഘട്ടത്തിലെ സഭയിലെ ജീവിതരീതികൾ, വിനിമയങ്ങളൊക്കെയാണ് ഇതിലെ പ്രതിപാദനങ്ങൾ.
സിലിസിലെ കണ്ണാടി പള്ളി | The Pilgrimmer | Sathyadeepam Online
Published on

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org