![Top Reader [Answer Key]](http://media.assettype.com/sathyadeepam%2F2025-04-15%2F50mcu0k0%2FTOPreaderanswer-key-2025.jpg?w=480&auto=format%2Ccompress&fit=max)
Seniors Top Reader Quiz - 01
ജൂബിലി വര്‍ഷം 2025 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം?
പ്രത്യാശയുടെ തീര്‍ഥാടകര്‍
കഥാര്‍സിസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം എന്ത്?
ശുദ്ധീകരണം
സഹൃദയയുടെയും എറണാകുളം ജില്ല പഞ്ചായത്തിന്റെയും സഹകരണത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പുനരധിവാസനത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ പേര്?
മാരിവില്ല്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വിവരവകാശ നിയമവും ഇന്ത്യയില്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?
ഡോക്ടര്‍ മന്‍മോഹന്‍സിംഗ്
വിശുദ്ധ യൗസേപിതാവിനെ കുറിച്ച് ഏറ്റവും അധികം പരാമര്‍ശം ഉള്ള സുവിശേഷം ഏത്?
വിശുദ്ധ മത്തായി
അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ മതവിഭാഗം ഏത്?
ക്രിസ്തുമതം
'ആംനോസ്' എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ഥം എന്ത്?
കുഞ്ഞാട്
യോഹന്നാന്റെ സുവിശേഷത്തില്‍ 'പെസഹ' എന്ന വാക്ക് എത്ര പ്രാവശ്യം ആവര്‍ത്തിക്കുന്നു?
9 പ്രാവശ്യം
'കണ്ണുനീരിന്റെ പുത്രന്‍' എന്നറിയപ്പെടുന്ന വിശുദ്ധന്‍?
വിശുദ്ധ അഗസ്റ്റിനോസ്
Question Cancelled
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മനാട്?
കുടമാളൂര്‍
യേശു അദ്ഭുതകരമായി അപ്പം വര്‍ധിപ്പിച്ച് ആയിരങ്ങളെ തൃപ്തരാക്കിയ സ്ഥലം ഇന്ന് ഏത് പേരില്‍ അറിയപ്പെടുന്നു?
തബ്ഗ
'ബ്ലൂ ഇക്കോണമി' എന്നാല്‍ എന്ത്?
തീരദേശത്തിന് സമഗ്ര വികസന പ്രക്രിയ
'ഹെപ്തകോണ്‍' എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ഥം?
ഏഴു ഉറവകള്‍
ബിഷപ്പ് ഡി. സെല്‍വരാജന്‍ ഏതു രൂപതയുടെ അധ്യക്ഷനായിട്ടാണ് നിയമിതനായിട്ടുള്ളത്?
നെയ്യാറ്റിന്‍കര
എ കെ പുതുശ്ശേരി എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവിന്റെ യഥാര്‍ത്ഥ പേര്?
കുഞ്ഞു ആഗസ്റ്റി
CMI സഭയുടെ ആദ്യത്തെ പേര് എന്തായിരുന്നു?
അമലോല്‍ഭവ ദാസ സംഘം
കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ മരിച്ച വര്‍ഷം?
2000
കൂനന്‍ കുരിശ് സത്യം നടന്ന വര്‍ഷം
1653
ഈശോസഭ സ്ഥാപിച്ചത് ആര്?
വി. ഇഗ്‌നേഷ്യസ് ലയോള
ജലസ്രോതസ്സുകള്‍ നക്കി തോര്‍ത്തുന്ന മരം?
അക്കേഷ്യ
വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ ചെയര്‍മാന്‍?
മുഖ്യമന്ത്രി
ഉദയംപേരൂര്‍ സൂനഹദോസ് നടന്ന വര്‍ഷം?
1599
വാസ്‌കൊ ഡി ഗാമ കപ്പലിറങ്ങത് എവിടെയാണ്.?
കോഴിക്കോട്
കത്തോലിക്ക സഭ പിന്തുടരുന്ന കലണ്ടര്‍ ഏതാണ്?
ഗ്രിഗോറിയന്‍ കലണ്ടര്‍
ആപ്പിള്‍ ഐഫോണ്‍ നമുക്ക് സമ്മാനിച്ചത് ആരാണ്?
സ്റ്റീവ് ജോബ്‌സ്
കേരളത്തില്‍ എത്ര പോലീസ് ജില്ലകളുണ്ട്?
20
യേശു വളര്‍ന്ന പട്ടണം?
നസറത്ത്
വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി മരണം വരിക്കുവാന്‍ സന്നദ്ധരായ 7 മക്കള്‍ക്ക് ധൈര്യം പകര്‍ന്ന അമ്മയുടെ കഥ പറയുന്ന പുസ്തകം ഏത്?
മക്കബായര്‍
ബെത്‌ലെഹം എന്ന വാക്കിന്റെ അര്‍ത്ഥം?
അപ്പത്തിന്റെ വീട്
Juniors Top Reader Quiz - 01
പൂര്‍വപിതാവായ ജോസഫിന്റെ പിതാവ് ആരായിരുന്നു?
യാക്കോബ്
'കറുത്ത പുണ്യവാളന്‍' എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ ആര്?
വിശുദ്ധ മാര്‍ട്ടിന്‍ ഡിപ്പോറസ്
സ്വര്‍ണ്ണ നാവുള്ളവന്‍ എന്ന വിശേഷണമുള്ള വിശുദ്ധന്‍ ആര് ?
വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം
വിശുദ്ധ അല്‍ഫോന്‍സമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത് എന്ന്?
2008 ഒക്ടോബര്‍ 12
സഭയിലെ ആദ്യ രക്തസാക്ഷി?
വി. സ്റ്റീഫന്‍
ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്‍ എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ഇനാ ഏത് രാജ്യത്തില്‍ നിന്നുള്ള ആളാണ്?
ബ്രസീല്‍
ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി എത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്?
12
കുറുക്കുവഴിയുടെ പുണ്യവതി എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ ആര്?
വിശുദ്ധ കൊച്ചുത്രേസ്യ
വി. വിന്‍സെന്റ് ഡി പോള്‍ മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട് എന്താണ് ആ നാമം?
പരോപകാരത്തിന്റെ അദ്ഭുത മനുഷ്യന്‍
സഭയിലെ ആദ്യത്തെ രക്തസാക്ഷി?
വി. സ്റ്റീഫന്‍
നോബല്‍ സമ്മാനം നേടിയ സന്യാസിനി ആരായിരുന്നു?
വി. മദര്‍ തെരേസ
'ക്രൈസ്തവജീവിത സമൂഹം' എന്ന കൂട്ടായ്മയുടെ ആസ്ഥാനം?
ലിമ
തിരുഹൃദയ സന്യാസി സമൂഹത്തിന്റെ സ്ഥാപകന്‍?
കദളിക്കാട്ടില്‍ മത്തായി അച്ഛന്‍
അമേരിക്കയിലെ സൈനിക അതിരൂപതയുടെ ആസ്ഥാനം?
വാഷിംഗ്ടണ്‍
ഓരോ മാസവും പ്രത്യേകം നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പതിവ് അനുസരിച്ച് മാര്‍ച്ച് മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയുള്ളതായിരുന്നു?
കുടുംബങ്ങള്‍
ഫെബ്രുവരി രണ്ടാം വാരത്തില്‍ കോംഗോയിലെ ഒരു പള്ളിയില്‍ കണ്ടെത്തിയത് എത്ര മൃതദേഹങ്ങള്‍ ആയിരുന്നു?
70
കുടുംബാംഗങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന വേദനാജനകമായ മുറിവുകള്‍ ഉണക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണ് എന്നാണ് പാപ്പ പറയുന്നത്?
ക്ഷമ
ക്രിസ് ലെന്റ് സഫാരിയില്‍ എത്ര പുണ്യങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുത്?
7
വത്തിക്കാന്‍ മിഷനറി വാര്‍ത്ത ഏജന്‍സിയുടെ പേര് ?
ഫിദസ്
'രക്ഷകന്റെ പാലക'നെന്നു വിശുദ്ധ ഔസേപ്പിതാവിനെ വിശേഷിപ്പിച്ച പാപ്പ?
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി 553 തടവുകാര് വെറുതെ വിടുവാന്‍ തീരുമാനിച്ച രാജ്യം ഏത് ?
ക്യൂബ
ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാര ജപം എഴുതിയ പാപ്പ?
പിയുസ് 11 മന്‍ പാപ്പ
വി. പൗലോസിന്റെ മാനസാന്തര തിരുനാള്‍ ദിനം ഏത്?
ജനുവരി 25
പന്തക്കുസ്ത തിരുനാള്‍ കഴിഞ്ഞ് പന്ത്രണ്ടാം ദിവസം ആഘോഷിക്കുന്ന തിരുനാള്‍ ഏത്?
പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍
വി. അഗസ്റ്റിനോസിന്റെ ആത്മകഥയുടെ പേരെന്ത്?
ഏറ്റുപറച്ചില്‍
വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ ആര്?
കാര്‍ഡിനാല്‍ വിക്ടര്‍ ഫെര്‍ണാണ്ടസ്
വി. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതാര്?
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
താന്‍ സ്ഥാപിച്ച മഠങ്ങള്‍ക്ക് വി. യൗസേപ്പിതാവിന്റെ നാമം നല്‍കിയ കര്‍മ്മലീത്താ വിശുദ്ധ ആര്??
വിശുദ്ധ അമ്മ ത്രേസ്യ
കാഴ്ചശക്തിയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ ആര്?
വിശുദ്ധ ലൂസി
എന്റെ ദൈവവിളി സ്‌നേഹമാണെന്ന് പറഞ്ഞ വിശുദ്ധ ആര്?
വിശുദ്ധ കൊച്ചുത്രേസ്യ
Sub Juniors Top Reader Quiz - 01
ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി എത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്?
12
സഭയിലെ ആദ്യ രക്തസാക്ഷി?
വി. സ്റ്റീഫന്‍
തിരുഹൃദയ സന്യാസി സമൂഹത്തിന്റെ സ്ഥാപകന്‍?
കദളിക്കാട്ടില്‍ മത്തായി അച്ചന്‍
ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്‍ എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ഇനാ ഏത് രാജ്യത്തില്‍ നിന്നുള്ള ആളാണ്?
ബ്രസീല്‍
പൂര്‍വപിതാവായ ജോസഫിന്റെ പിതാവ് ആരായിരുന്നു?
യാക്കോബ്
സ്വര്‍ണ്ണ നാവുള്ളവന്‍ എന്ന വിശേഷണമുള്ള വിശുദ്ധന്‍ ആര് ?
വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം
കുറുക്കുവഴിയുടെ പുണ്യവതി എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ ആര്?
വിശുദ്ധ കൊച്ചുത്രേസ്യ
സഭയിലെ ആദ്യത്തെ രക്തസാക്ഷി?
വി. സ്റ്റീഫന്‍
നോബല്‍ സമ്മാനം നേടിയ സന്യാസിനി ആരായിരുന്നു?
വി. മദര്‍ തെരേസ
വി. വിന്‍സെന്റ്ഡി പോള്‍ മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട് എന്താണ് ആ നാമം?
പരോപകാരത്തിന്റെ അദ്ഭുത മനുഷ്യന്‍
'ക്രൈസ്തവജീവിത സമൂഹം' എന്ന കൂട്ടായ്മയുടെ ആസ്ഥാനം?
ലിമ
ക്രിസ് ലെന്റ് സഫാരിയില്‍ എത്ര പുണ്യങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?
7
അമേരിക്കയിലെ സൈനിക അതിരൂപതയുടെ ആസ്ഥാനം?
വാഷിംഗ്ടണ്‍
ഫെബ്രുവരി രണ്ടാം വാരത്തില്‍ കോംഗോയിലെ ഒരു പള്ളിയില്‍ കണ്ടെത്തിയത് എത്ര മൃതദേഹങ്ങള്‍ ആയിരുന്നു?
70
ഓരോ മാസവുംപ്രത്യേകം നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പതിവ് അനുസരിച്ച് മാര്‍ച്ച് മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയുള്ളതായിരുന്നു?
കുടുംബങ്ങള്‍
കുടുംബാംഗങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന വേദനാജനകമായ മുറിവുകള്‍ ഉണക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്താണ് എന്നാണ് പാപ്പ പറയുന്നത്?
ക്ഷമ
ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാര ജപം എഴുതിയ പാപ്പ?
പിയൂസ് 11-ാമന്‍ പാപ്പ
കാഴ്ചശക്തിയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ ആര്?
വിശുദ്ധ ലൂസി
പന്തക്കുസ്ത തിരുനാള്‍ കഴിഞ്ഞ് പന്ത്രണ്ടാം ദിവസം ആഘോഷിക്കുന്ന തിരുനാള്‍ ഏത്?
പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍
വത്തിക്കാന്‍ മിഷനറി വാര്‍ത്ത ഏജന്‍സിയുടെ പേര്?
ഫിദസ്
രക്ഷകന്റെ പാലകനെന്നു വിശുദ്ധ ഔസേപ്പിതാവിനെ വിശേഷിപ്പിച്ച പാപ്പ?
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി 553 തടവുകാര് വെറുതെ വിടുവാന്‍ തീരുമാനിച്ച രാജ്യം ഏത് ?
ക്യൂബ
വി. പൗലോസിന്റെ മാനസാന്തര തിരുനാള്‍ ദിനം ഏത്?
ജനുവരി 25
താന്‍ സ്ഥാപിച്ച മഠങ്ങള്‍ക്ക് വി. യൗസേപ്പിതാവിന്റെ നാമം നല്‍കിയ കര്‍മ്മലീത്താ വിശുദ്ധ ആര്?
വിശുദ്ധ അമ്മ ത്രേസ്യ
വി. അഗസ്റ്റിനോസിന്റെ ആത്മകഥയുടെ പേരെന്ത്?
ഏറ്റുപറച്ചില്‍
എന്റെ ദൈവവിളി സ്‌നേഹമാണെന്ന് പറഞ്ഞ വിശുദ്ധ ആര്?
വിശുദ്ധ കൊച്ചുത്രേസ്യ
വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ ആര്?
കാര്‍ഡിനല്‍ വിക്ടര്‍ ഫെര്‍ണാണ്ടസ്