വി. സീത്താ (1218-1272)

വി. സീത്താ (1218-1272)

വീട്ടുജോലി ചെയ്തു ജീവിച്ചിരുന്ന വി. സീത്താ അത്യന്തം ശാസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അവള്‍ പിറുപിറുക്കുകയോ ആവലാതിപ്പെടുകയോ ചെയ്തിരുന്നില്ല. വാക്കിലും പെരുമാറ്റത്തിലും ശാന്തതയും സ്നേഹവും മുറ്റിനിന്നു. തനിക്കു കിട്ടിയിരുന്ന നിസ്സാരമായ ശമ്പളം പോലും ദരിദ്രര്‍ക്കായി നല്‍കി. മുന്‍കൂട്ടി പറഞ്ഞിരുന്ന സമയത്തു മരണം പ്രാപിക്കാനുള്ള അനുഗ്രഹവും ലഭിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org