വി. ഉര്‍സൂളയും കൂട്ടുകാരും (362-451) രക്തസാക്ഷികള്‍

വി. ഉര്‍സൂളയും കൂട്ടുകാരും (362-451) രക്തസാക്ഷികള്‍

വി. ഉര്‍സൂളയുടെ പിതാവ് ഇംഗ്ലണ്ടിലെ കോര്‍ണവേ എന്ന സ്ഥലത്തെ രാജാവായിരുന്നു. അദ്ദേഹം മകള്‍ക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം നല്കി. വിദ്യാഭ്യാസത്തിന് അനുയോജ്യമായ സുകൃതജീവിതം അവള്‍ നയിച്ചു. നിത്യകന്യാത്വം നേരുകയും ചെയ്തു. പിതാവിന് അതിഷ്ടമല്ലായിരുന്നു. ഗാവുനൂസ എന്ന നേതാവ് ഉര്‍സൂളയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവളെ വിവാഹത്തിനു ക്ഷണിച്ചു. ക്രിസ്തുവാണ് എന്‍റെ മണവാളന്‍ എന്ന് ഏറ്റുപറഞ്ഞ അവളുടെ ശിരസ്സ് ഛേദിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org