ടൂഴ്സിലെ വി. മാര്‍ട്ടിന്‍

ടൂഴ്സിലെ വി. മാര്‍ട്ടിന്‍

മാര്‍ട്ടിന്‍ ജനിച്ചത് 316-ല്‍ ഇന്നത്തെ ഹങ്കറിയിലാണ്. പതിനഞ്ചാമത്തെ വയസ്സില്‍ പിതാവിന്‍റെ നിര്‍ബന്ധപ്രകാരം സൈന്യത്തില്‍ ചേര്‍ന്നെങ്കിലും സൈനികരുടെ തിന്മകള്‍ക്ക് അവന്‍ വിധേയനായില്ല. മാര്‍ട്ടിന്‍ 18-ാം വയസ്സിലാണു ജ്ഞാനസ്നാനം സ്വീകരിച്ചത്. 56-ാം വയസ്സില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 397 നവംബര്‍ 8-ാം തീയതി മാര്‍ട്ടിന്‍ ലോകത്തോടു വിടപറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org