സ്പെയിനിലെ നെവീലില് മണ്‍പാത്രങ്ങള്‍ വിറ്റിരുന്നവരായിരുന്നു ഇവര്‍. വിജാതിയര്‍ക്ക് ഇവരുടെ പാത്രങ്ങള്‍ വിറ്റില്ല. ഒന്നുകില്‍ വിഗ്രഹങ്ങള്‍ക്കു ബലി ചെയ്യുക, അല്ലെങ്കില്‍ പീഡനയന്ത്രത്തില്‍ കിടന്നു മരിക്കുക. യേശുവിനോടുള്ള ജ്വലിക്കുന്ന സ്നേഹത്താല്‍ അവര്‍ പീഡനയന്ത്രത്തില്‍ കയറി അതികഠോരമായി വധിക്കപ്പെട്ടു.