വി. ജോണ്‍ ക്ലിമാക്കസ് (525-605)

വി. ജോണ്‍ ക്ലിമാക്കസ് (525-605)

ക്ലൈമാക്സ് അഥവാ പരിപൂര്‍ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട ഗ്രന്ഥത്തിന്‍റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോടു ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. ലോക ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്ന്യാസം വരിച്ചു. സീനായ് മലയിലെ സന്യാസികളുടെ അധിപനായിരുന്നു. സ്ഥാനമാനങ്ങളോടുള്ള വിരക്തി കൊണ്ട് ആ പദവിയൊഴിഞ്ഞു. 605 മാര്‍ച്ച് 30-ാം തീയതി അദ്ദേഹം ദിവംഗതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org