വി. ഗോഡ്ഫ്രെ മെത്രാന്‍

വി. ഗോഡ്ഫ്രെ മെത്രാന്‍

Published on

ചെറുപ്പത്തില്‍ അമ്മ മരിച്ചു. അപ്പന്‍ അവനെ ദൈവത്തിനു സമര്‍പ്പിച്ചു. ബിഷപ്പായി നിയമിതനായെങ്കിലും അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തില്‍ പ്രവേശിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. പലപ്പോഴും കുഷ്ഠ രോഗികളെ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിച്ചിരുന്നു. 1115-ല്‍ ആണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്.

logo
Sathyadeepam Online
www.sathyadeepam.org