വി. ഫ്രാന്‍സിസ് കരാച്ചിയോള

വി. ഫ്രാന്‍സിസ് കരാച്ചിയോള

ഇറ്റലിയിലെ അബ്രൂസിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. കഠിനമായ പ്രായശ്ചിത്തങ്ങള്‍, വി. കുര്‍ബാനുടെ ആരാധന മുതലായ പ്രവൃത്തികള്‍ ദിനംപ്രതി അനുഷ്ഠിച്ചിരുന്നു. അങ്ങയുടെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിയെന്നു പലപ്പോഴും അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. ഒടുവില്‍ 44-ാം വയസ്സില്‍ 1608 ജൂണ്‍ 4-ാം തീയതി ഫാ. ഫ്രാന്‍സിസ് പരലോക പ്രാപ്തനായി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org