Todays_saint
വി. എവുഫ്രാസിയാ (390-420)
ആന്റിഗോഞ്ഞൂസ് എന്ന പ്രഭുവിന്റെ മകളാണ് എവുഫ്രാസിയ. ഏഴു വയസ്സുള്ളപ്പോള്‍ എവുഫ്രാസിയാ അമ്മയോട് ആശ്രമത്തില്‍ തന്നെ ചേര്‍ക്കണമെന്നാവശ്യപ്പെട്ടു. വിവരങ്ങളറിഞ്ഞു ചക്രവര്‍ത്തി എവുപ്രാസിയായോടു മടങ്ങിവരാനും ഒരു സെനറ്ററെ വിവാഹം കഴിക്കാനും ഉപദേശിച്ചുവെങ്കിലും അവള് അനുസരിച്ചില്ല. മുപ്പതാമത്തെ വയസ്സില്‍ അവള് മരിച്ചു.