വി. ബെര്‍ണാര്‍ദ് , വേദപാരംഗതന്‍ (1091-1153)

വി. ബെര്‍ണാര്‍ദ് , വേദപാരംഗതന്‍ (1091-1153)

1091-ല്‍ വിശുദ്ധന്‍ ജനിച്ചു. 23-ാമത്തെ വയസ്സില്‍ അദ്ദേഹം സഹോദരന്മാരോടു കൂടെ സൈറ്റോ ആശ്രമത്തില്‍ ചേര്‍ന്നു. അസാധാരണമായിരുന്നു ബെര്‍ണാര്‍ദിന്‍റെ ദൈവമാതൃഭക്തി. പരി.രാജ്ഞി എന്ന ജപത്തിന്‍റെ അവസാനവാക്യവും എത്രയും ദയയുള്ള മാതാവേ എന്ന ജപവും വി. ബെര്‍ണാര്‍ദ് എഴുതിയതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org