പാശ്ചാത്യ സന്ന്യാസമുറയ്ക്ക് ആരംഭം കുറിച്ച വിശുദ്ധന്. ഇന്നത്തെ പല സന്ന്യാസ നിയമസംഹിതകളും വി. ബെനഡിക്ടിന്റെ നിയമസംഹിതയില്‍ നിന്നും ഉടലെടുത്തവയാണ്. അദ്ദേഹത്തിന്റെ ബെനഡിക്ടന്‍ സഭ 24 മാര്പാപ്പമാരെയും 4600 മെത്രാന്മാരെയും 4000 വിശുദ്ധരെയും കാഴ്ചവച്ചിട്ടുണ്ട്. വിശുദ്ധ ബെനഡിക്ട് യൂറോപ്പിന്റെ മധ്യസ്ഥനാണ്.