ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ച്ബിഷപ്പുമായ അഗസ്റ്റിന് റോമിലാണു ജനിച്ചത്. അഗസ്റ്റിന്റെ മാതൃകാപരമായ ജീവിതത്തിന്റെ മഹനീയ മാതൃക നല്കുവാന് തക്കവിധം സമൂഹത്തില്‍ പെരുമാറിയ ഈ വിശുദ്ധനെ പിന്തുടര്ന്നു കാന്റിലെ രാജാവായ എഥെല്ബര്ട്ടും പതിനായിരം പ്രജകളും ജ്ഞാനസ്നാനം സ്വീകരിച്ചു. ഈ മനുഷ്യന്റെ മഹനീയമാതൃക ലോകജനതയ്ക്ക് എന്നും നിലനിര്‍ത്താവുന്നതാണ്.