വി. ലെലിസ്സിലെ വി. കമില്ലസ്

വി. ലെലിസ്സിലെ വി. കമില്ലസ്

Published on

1582-ല്‍ കമില്ലസും മറ്റ് ഏതാനും പേരും കൂടി റോമിലുള്ള മാറാരോഗിയുടെ ആശുപത്രിയില്‍ ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും തോളില്‍ ഒരു ചുവന്ന കുരിശ് അണിഞ്ഞിരുന്നു. അതാണ് ഇന്നത്തെ റെഡ്ക്രോസ് പ്രസ്ഥാനത്തിന്‍റെ ആരംഭം. ഇന്നു കമില്ലസ് സഭാംഗങ്ങള്‍ കേരളത്തിലും ബാഗ്ലൂരിലും മറ്റും എയ്ഡ്സ് രോഗികളെയും മറ്റും ശുശ്രൂഷിച്ചുകൊണ്ട് തങ്ങളുടെ ദൗത്യം നിറവേറ്റുന്നു.

logo
Sathyadeepam Online
www.sathyadeepam.org