വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ മങ്കിടിയാന്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ മങ്കിടിയാന്‍

Published on

കേരളത്തില്‍ പുത്തന്‍ചിറ ഗ്രാമത്തില്‍ 1876 ഏപ്രില്‍ 26-ാം തീയതി തോമാ-അന്ന എന്നിവരുടെ പുത്രിയായി മറിയം ത്രേസ്യാ ജനിച്ചു. ചെറുപ്പത്തിലെ പുണ്യവതി എന്ന പേരു സമ്പാദിച്ച ത്രേസ്യയ്ക്കു താന്‍ ഈശോയുടെ കൂടെ കരയാനും സഹിക്കാനും ഉണര്‍ന്നിരിക്കാനും പ്രാര്‍ത്ഥിക്കാനും വിളിക്കപ്പെട്ടിരിക്കുകയാണ് എന്നു തോന്നി. കേരളസഭയ്ക്ക് എന്നും  പറയാവുന്ന വിശുദ്ധരുടെ ഗണത്തില്‍   എത്തിപ്പെടേണ്ട വിശുദ്ധ തന്നെയാണു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ.

logo
Sathyadeepam Online
www.sathyadeepam.org