ദൈവത്തിന്‍റെ സ്വന്തം നാട്

ദൈവത്തിന്‍റെ സ്വന്തം നാട്
Published on

നമ്മള്‍ വസിക്കുന്ന ഈ പ്രപഞ്ചം എത്ര സുന്ദരമാണ്. പ്രകൃതിരമണീയതയുടെ നാട്. കേരളം ദൈവത്തിന്‍റെ സ്വന്തം നാട്. രാവിലെ എഴുന്നേല്ക്കുമ്പോള്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ഗാനങ്ങള്‍, പക്ഷികളുടെ കളകൂജനം. എല്ലാം നമ്മുടെ ഈ പ്രകൃതിയെ സുന്ദരമാക്കുന്നു. ഈ സുന്ദരമായ പ്രകൃതിയെ നാം ആസ്വദിക്കണം. ആസ്വദിക്കണമെങ്കില്‍ നല്ലൊരു മനസ്സിന് ഉടമയാകണം. മനസ്സിന്‍റെ നിഷ്കളങ്കതയില്‍ പ്രകൃതി നമ്മോടു സംസാരിക്കും. തന്‍റെ സൗന്ദര്യത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും രീതി നമ്മുടെ ചെവികളില്‍ മന്ത്രിക്കും. അതു നമുക്ക് ഒരു ആശ്വാസമായി… സാന്ത്വനമായി… പ്രത്യാശയായി പെയ്തിറങ്ങും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org