സത്യദീപം-ലോഗോസ് ക്വിസ് : No. 6

ജോഷ്വാ (അദ്ധ്യായം 11, 12)
സത്യദീപം-ലോഗോസ് ക്വിസ് : No. 6
Published on

1) ഇസ്രായേലിനോട് പടവെട്ടുന്നതിന് സൈന്യസമേതം രാജാക്കന്മാര്‍ താവളമടിച്ചതെവിടെ?

  • മെറോം നദീതീരത്ത്

2) ഇസ്രേയേല്‍ക്കാര്‍ ശത്രുക്കളെ എവിടെ ഓടിച്ചു?

  • മഹാസിദോന്‍ വരെയും മിസ്പ താഴ്‌വര വരെയും

3) രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരിക്കുന്ന രാജ്യം?

  • ഹാസോര്‍

4) ജോഷ്വാ ഹാസോറിനെ അഗ്നിക്കിരയാക്കിയത് എപ്രകാരം?

  • ജീവനുള്ളതെന്നു അവശേഷിക്കാത്തവിധം

5) കര്‍ത്താവ് മോശയോട് കല്പിച്ചതൊന്നും ...... ചെയ്യാതിരുന്നില്ല ആര്?

  • ജോഷ്വാ

6) ജോഷ്വാ പിടിച്ചെടുത്ത രാജ്യങ്ങള്‍ ആര്‍ക്ക് നല്കി?

  • ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് അവകാശമായി നല്കി.

7) ഹെഷ്‌ബോണില്‍ വസിച്ചിരുന്നു രാജാവ് ആര്?

  • സിഹോന്‍

8) അമോര്യരാജ്യത്തിന്റെ അതിരായ നദി?

  • യാബോക്ക് നദി

9) ജോഷ്വാ 12-ാം അദ്ധ്യായത്തിന്റെ തലക്കെട്ട് എന്ത്?

  • കീഴടക്കിയ രാജാക്കന്മാര്‍

10) ജോഷ്വാ 12:9 മുതല്‍ 24 വരെ എത്ര രാജാക്കന്മാരെക്കുറിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

  • 31 രാജാക്കന്മാര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org