സാന്‍ജോസ് ക്വിസ് – No. 2

സാന്‍ജോസ് ക്വിസ് – No. 2
Published on

1) ജോസഫിന്റെ പ്രതീകമായി അവതരിപ്പിക്കുന്ന അബ്രാഹത്തിന്റെ വിശ്വസ്തനായ കാര്യസ്ഥന്‍?

2) ജോസഫ് ഏത് വംശത്തില്‍ പെട്ടവനായിരുന്നു?

3) കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് പ്രവേശിച്ചിരിക്കുന്ന പഠിപ്പുര ജോസഫിന്റെ പ്രതീകമാണെന്ന് പറഞ്ഞ വിശുദ്ധന്‍?

4) ബെത്‌ലെഹം എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം?

5) വി. ലൂക്കാ സുവിശേഷപ്രകാരം ജോസഫിന്റെ പിതാവ്?

(ഉത്തരങ്ങള്‍ തപാലിലും, വാട്‌സ്ആപ്പ് 9387074695 നമ്പറിലും അയയ്ക്കാവുന്നതാണ്)
കഴിഞ്ഞലക്കം ഉത്തരങ്ങള്‍: 1) തച്ചന്‍ യൗസേപ്പിന്റെ ചരിത്രം, 2) പഴയനിയമത്തിലെ പൂര്‍വ്വ ജോസഫ്, 3) വളരുക, 4) യാക്കോബ്, 5) ഒമ്പതാം പീയൂസ് മാര്‍പ്പാപ്പ

കഴിഞ്ഞലക്കം ശരിയുത്തരം നല്‍കിയവര്‍: പൗലോസ് സി. ഒ. ഇരിങ്ങാലക്കുട, അലന്‍ എം. ജോര്‍ജ്ജ് എറണാകുളം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org