
ചാക്രിക ലേഖനങ്ങൾ
ഡിലെക്‌സിത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു)
ഒക്‌ടോബര്‍ 24, 2024
യേശുവിന്റെ സ്‌നേഹത്തെയും തിരുഹൃദയത്തെയും കുറിച്ചുള്ള ലേഖനം
ഫ്രറ്റെല്ലി തൂത്തി (സര്‍വരും സോദരര്‍)
ഒക്‌ടോബര്‍ 3, 2020
ജനതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയിലെ സാഹോദര്യത്തെ പ്രതിപാദിക്കുന്നു
ലൗദാത്തോ സി (അങ്ങേയ്ക്കു സ്തുതി)
മെയ് 24, 2015
പരിസ്ഥിതി സംരക്ഷണവും പൊതുഭവനമായ ഭൂമിയുടെ പ്രാധാന്യവും വിശദീകരിക്കുന്നു
ല്യുമെന്‍ ഫിദെയ് (വിശ്വാസത്തിന്റെ പ്രകാശം)
ജൂണ്‍ 29, 2013
വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തയ്യാറാക്കാന്‍ തുടങ്ങിയത് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പ
അപ്പസ്‌തോലിക പ്രഖ്യാപനങ്ങൾ
സെസ്റ്റ് ലാ കോണ്‍ഫിയന്‍സ് (വിശ്വാസമാണത്)
ഒക്‌ടോബര്‍ 15, 2023
വി. ചെറുപുഷ്പത്തിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദൈവത്തിന്റെ കരുണാപൂര്‍വകമായ സ്‌നേഹത്തെ കുറിച്ചെഴുതിയത്.
ലൗദാത്തേ ദേവും (ദൈവത്തിനു സ്തുതി) - ഒക്‌ടോബര്‍ 3, 2023
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്, വി. ഫ്രാന്‍സിസ് അസ്സീസിയുടെ
തിരുനാളില്‍ പുറപ്പെടുവിച്ച പ്രഖ്യാപനം.
ക്വെറിദ ആമസോണിയ (പ്രിയപ്പെട്ട ആമസോണ്‍)
ഫെബ്രുവരി 2, 2020
ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡാനന്തരം പുറപ്പെടുവിച്ചത്.
ക്രിസ്തുസ് വിവിത് (ക്രിസ്തു ജീവിക്കുന്നു)
മാര്‍ച്ച് 25, 2019
യുവജനങ്ങളെ സംബന്ധിച്ച മെത്രാന്‍ സിനഡിനൊടുവിലെ പ്രഖ്യാപനം.
ഗൗഡെറ്റെ എറ്റ് എക്‌സല്‍ടെറ്റെ (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍)
മാര്‍ച്ച് 19, 2018
സമകാലികമായ അനുദിനജീവിതത്തിലെ വിശുദ്ധിയെ കുറിച്ച്
അമോരിസ് ലെറ്റീഷ്യ (സ്‌നേഹത്തിന്റെ സന്തോഷം)
മാര്‍ച്ച് 19, 2016
വിവാഹം, കുടുംബം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ളത്
ഇവാഞ്ജലി ഗൗദിയം (സുവിശേഷത്തിന്റെ സന്തോഷം)
നവംബര്‍ 24, 2013
സമകാലിക ലോകത്തിലെ സുവിശേഷപ്രഘോഷണത്തെക്കുറിച്ച്