മാര്‍ തോമാ ക്വിസ്

1) തോമാശ്ലീഹായുടെ മരണത്തെ പ്രതിപാദിക്കുന്ന വ്യത്യസ്ത പാരമ്പര്യങ്ങള്‍ രേഖപ്പെടുത്തിയ പോര്‍ട്ടുഗീസ് ചരിത്രകാരന്‍?
– ബര്‍ബോസ

2) തോമാശ്ലീഹായുടെ രക്തസാക്ഷിത്വം പ്രതിപാദിക്കുന്ന 'ലുസിയാഡ്സ് എന്ന ഗ്രന്ഥം 1572-ല്‍ പ്രസിദ്ധീകരിച്ച പോര്‍ട്ടുഗീസ് സഞ്ചാരി?
– കമോയന്‍സ്

3) മാര്‍ത്തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെപ്പറ്റി വിവരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ഗ്രന്ഥം?
– ശ്ലീഹന്മാരുടെ പ്രബോധനം

4) തോമാശ്ലീഹാ ഇന്ത്യയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയതിനെപ്പറ്റി പ്രതിപാദിക്കുന്ന സഭാപിതാവ്?
– മാര്‍ അപ്രേം (306-378)

5) മാര്‍ത്തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ എദേസ്സായിലേയ്ക്ക് കൊണ്ടുപോയി എന്ന് പറഞ്ഞ സഭാപിതാവ്?
– മാര്‍ അപ്രേം

7) തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വം കൃത്യമായി പ്രതിപാദിച്ച സഭാപിതാവ്?
– വി. ഗ്രിഗറി നസിയാന്‍സണ്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org