സുപ്രധാന മരിയന്‍ തിരുനാളുകള്‍

സുപ്രധാന മരിയന്‍ തിരുനാളുകള്‍

ജനുവരി 1 – ദൈവമാതൃത്വതിരുനാള്‍

ഫെബ്രുവരി 11 – ലൂര്‍ദ് മാതാവിന്റെ തിരുനാള്‍

മാര്‍ച്ച് 25 – മംഗളവാര്‍ത്താ തിരുനാള്‍

മെയ് 31 – മാതാവ് എലിസബത്തിനെ സന്ദര്‍ശിക്കുന്നു.

ജൂലൈ 16 – കര്‍മ്മല മാതാവിന്റെ തിരുനാള്‍

ആഗസ്റ്റ് 15 – മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

ആഗസ്റ്റ് 22 – മാതാവിന്റെ സ്വര്‍ഗ്ഗരാജ്ഞി പദവി തിരുനാള്‍

സെപ്തംബര്‍ 1 – എട്ടുനോമ്പാചരണം

സെപ്തംബര്‍ 8 – മാതാവിന്റെ ജനനതിരുനാള്‍

സെപ്തംബര്‍ 15 – വ്യാകുലമാതാവിന്റെ തിരുനാള്‍

ഒക്‌ടോബര്‍ 07 – ജപമാല രാജ്ഞിയുടെ തിരുനാള്‍

നവംബര്‍ 21 – കന്യകാ മറിയത്തിന്റെ കാഴ്ചവപ്പു തിരുനാള്‍

ഡിസംബര്‍ 08 – അമലോത്ഭവ തിരുനാള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org