ലൊസ്സെര്‍വത്തോരെ റൊമാനോ
Q
1) കത്തോലിക്കാസഭയുടെയും മാര്‍പാപ്പയുടെയും ഔദ്യോഗിക ദിനപത്രം ?
A
ലൊസ്സെര്‍വത്തോരെ റൊമാനോ
Q
2. ലൊസ്സെര്‍വത്തോരെ റൊമാനോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത് ?
A
1861 ജൂലൈ 1
Q
3. ലൊസ്സെര്‍വത്തോരെ റൊമാനോ എന്ന പദത്തിന്റെ അര്‍ഥം ?
A
റോമന്‍ നിരീക്ഷകന്‍
Q
4. ഏതു മാര്‍പാപ്പയുടെ കാലത്താണ് വത്തിക്കാന്റെ ലൊസ്സെര്‍വത്തോരെ റൊമാനോ ആരംഭിച്ചത് ?
A
9-ാം പീയൂസ് പാപ്പ (1861)
Q
5. ലൊസ്സെര്‍വത്തോരെ റൊമാനോയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും സഭയുടെ ഔദ്യോഗിക ദിനപത്രമായി അതിനെ മാറ്റുകയും ചെയ്ത പാപ്പ ?
A
ലെയോ 13-ാമന്‍ (1885)