![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 42]](http://media.assettype.com/sathyadeepam%2F2025-06-19%2Fig25cd45%2FcateCHISMquizpope-leo-xiv.jpg?w=480&auto=format%2Ccompress&fit=max)
ലിയോ XIV-ാമന്‍ മാര്‍പാപ്പ
ലിയോ 14-ാമന്‍ പാപ്പയുടെ ജന്മദേശം?
ചിക്കാഗോ
ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യപേര്?
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്
ഏത് ലാറ്റിനമേരിക്കന്‍ രാജ്യത്താണ് പോപ്പ് ലിയോ 14-ാമന്‍ മിഷണറിയായി സേവനം ചെയ്തത്?
പെറു
ലിയോ 14-ാമന്‍ പാപ്പ ഏത് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു?
അഗസ്റ്റീനിയന്‍ സന്യാസമൂഹം
ലിയോ 14-ാമന്റെ ആപ്തവാക്യം?
In Illo Uno Unum (In the One, We are One)