![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 40]](http://media.assettype.com/sathyadeepam%2F2025-03-27%2Fkcpvl704%2FcateCHISMquiz40chavara.jpg?w=480&auto=format%2Ccompress&fit=max)
ഭാരതത്തിലെ പുണ്യാത്മാക്കള്‍
വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍
ചാവറയച്ചന്റെ ഡയറിക്കുറിപ്പിന്റെ പേര്?
നാളാഗമങ്ങള്‍
ചാവറയച്ചന്റെ മരണം എന്നായിരുന്നു ?
ജനുവരി 3, 1871
ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനീ സമൂഹം ഏത്? സ്ഥാപിക്കപ്പെട്ട തീയതി ?
സി എം സി സഭ, ഫെബ്രുവരി 13, 1866
ചാവറയച്ചന്റെ തിരുശേഷിപ്പുകള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?
മാന്നാനം ആശ്രമദേവാലയത്തില്‍
ചാവറയച്ചനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് ആര്?
ഫ്രാന്‍സിസ് പാപ്പ