കാറ്റിക്കിസം ക്വിസ് [നമ്പര്‍ 31]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 31]
Published on
  • തിരുഹൃദയഭക്തി

Q

ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി എത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് ?

A

പന്ത്രണ്ട് (12)

Q

തിരുഹൃദയ ഭക്തി പ്രചരിപ്പിക്കാന്‍ താല്‍പ്പര്യമെടുത്ത വിശുദ്ധര്‍ ?

A

വി. ബൊനവഞ്ചര്‍, വി. ജെര്‍ത്രൂദ്, വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്

Q

തിരുഹൃദയ തിരുനാള്‍ സ്ഥാപനത്തിന്റെ ശതാബ്ദി ജൂബിലി സ്മാരകമായി 12-ാം പീയൂസ് പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനം ?

A

'നിങ്ങള്‍ ജലം സംഭരിക്കും' 1956 മെയ് 15 ന് പ്രസിദ്ധീകരിച്ചു.

Q

തിരുഹൃദയതിരുനാള്‍ സാര്‍വത്രിക സഭയില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്?

A

1856-ല്‍ 9-ാം പീയൂസ് മാര്‍പാപ്പയുടെ ഭരണകാലത്ത്

Q

ഈശോയുടെ തിരുഹൃദയത്തിന്റെ ദാസന്‍ എന്ന് സ്വയം വിശേഷി പ്പിച്ചിരുന്ന വൈദികന്‍ ?

A

കദളിക്കാട്ടില്‍ മത്തായി അച്ചന്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org