![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 36]](http://media.assettype.com/sathyadeepam%2F2025-02-14%2Fb21zz0w1%2FcateCHISMquiz36.jpg?w=480&auto=format%2Ccompress&fit=max)
സഭയിലെ വിശുദ്ധര്‍
മരിച്ച് ഒരു വര്‍ഷത്തിനുളളില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധന്‍ ആര് ?
വി. അന്തോണീസ്
സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ
വി. സ്‌തേഫാനോസിന്റെ (ഗ്രീക്ക്) പേരിന്റെ അര്‍ഥം എന്ത് ?
കിരീടം
നൊബേല്‍ സമ്മാനം നേടിയ സന്യാസിനി ആര് ?
വി. മദര്‍ തെരേസ
'പരോപകാരത്തിന്റെ അദ്ഭുത മനുഷ്യന്‍' എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ ആര് ?
വി. വിന്‍സെന്റ് ഡി പോള്‍
ക്രൈസ്തവ സന്യാസത്തിന്റെ സ്ഥാപകന്‍ ആരാണ് ?
ഈജിപ്തിലെ വി. അന്തോണി