![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 33]](http://media.assettype.com/sathyadeepam%2F2025-01-23%2F6o3xpmzt%2FcateCHISMquiz-33st-joseph.jpg?w=480&auto=format%2Ccompress&fit=max)
വി. യൗസേപ്പിതാവ്
വി. യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ പരിപാലകനും മധ്യസ്ഥനുമായി പ്രഖ്യാപിച്ച പാപ്പ ആര് ? ഏത് വര്‍ഷം?
ഒമ്പതാം പീയൂസ് മാര്‍പാപ്പ, 1870 ഡിസംബര്‍ 8
വി. യൗസേപ്പിതാവിനെക്കുറിച്ച് ഏറ്റവുമധികം പരാമര്‍ശമുള്ള സുവിശേഷമേത് ?
വി. മത്തായിയുടെ സുവിശേഷം
താന്‍ സ്ഥാപിച്ച മഠങ്ങള്‍ക്കു വി. യൗസേപ്പിതാവിന്റെ നാമം നല്‍കിയ കര്‍മ്മലീത്ത വിശുദ്ധ ആര് ?
വി. അമ്മത്രേസ്യാ
മെയ് ഒന്നാം തീയതി തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാളായി ആഘോഷിച്ചു തുടങ്ങിയത് എന്ന് ? ആര് ?
1955, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ
'രക്ഷകന്റെ പാലകന്‍' എന്ന് വി. യൗസേപ്പിതാവിനെ വിശേഷിപ്പിച്ച പാപ്പ ആര് ?
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ