
കമര്‍ലെംഗോ എന്ന വാക്കിനര്‍ത്ഥം മാര്‍പാപ്പയുടെ മുറിയുടെ അധിപന്‍ എന്നാണ്. മാര്‍പാപ്പയുടെ മരണം ഔദ്യോഗികമായി
പ്രഖ്യാപിക്കുന്നത് അദ്ദേഹമാണ്. കാലം ചെയ്ത മാര്‍പാപ്പയുടെ മരണം ഉറപ്പുവരുത്താന്‍ വെള്ളി കൊണ്ടുള്ള ചുറ്റികകൊണ്ട് മൂന്ന് പ്രാവശ്യം പാപ്പയുടെ നെറ്റിത്തടത്തില്‍ മുട്ടി ജ്ഞാനസ്‌നാനപ്പേര് വിളിക്കുന്നു. പ്രത്യുത്തരം ലഭിച്ചില്ലെങ്കില്‍ മാര്‍പാപ്പ മരിച്ചതായി പ്രഖ്യാപിക്കുന്നു.