ക്രൈസ്തവസംഗീതം

ക്രൈസ്തവസംഗീതം

Q

ആരാധനക്രമ സംഗീതത്തിനായി ഗ്രിഗോറിയന്‍ ചാന്റ് ക്രോഡീകരിച്ച മാര്‍പാപ്പ?

A

പോപ്പ് ഗ്രിഗറി ദ ഗ്രേറ്റ് (590-604)

Q

ക്രൈസ്തവ സംഗീതധാരയില്‍ ഗ്രിഗോറിയന്‍ ചാന്റിനൊ പ്പംതന്നെ പ്രാധാന്യമര്‍ഹിക്കു ന്ന മറ്റു സംഗീത ധാരകള്‍?

A

അംബ്രോസിയന്‍, ഗാള്ളിക്കന്‍, മൊസറാബിക്, ബൈസന്റൈന്‍ ചാന്റുകള്‍

Q

ഏത് ആരാധനക്രമ പാരമ്പര്യത്തിലാണ് ഗ്രിഗോറിയന്‍ ചാന്റ് ഉപയോഗിക്കുന്നത്?

A

ലത്തീന്‍ ആരാധനാക്രമ പാരമ്പര്യത്തില്‍

Q

ഗ്രിഗോറിയന്‍ ചാന്റിന്റെ പ്രാ ധാന്യം വീണ്ടെടുക്കാന്‍ പരിശ്രമിച്ച പാപ്പ?

A

പത്താം പീയൂസ് പാപ്പ

Q

രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ ആരാധനാക്രമ സംഗീതത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം?

A

സേക്രഡ് മ്യൂസിക് (Sacred Music)

Q

ആരാധനാക്രമ സംഗീതത്തെപ്പറ്റി ചാക്രികലേഖനം പുറപ്പെടുവിച്ച പാപ്പ?

A

12-ാം പീയൂസ് പാപ്പ

Q

ആരാധാനക്രമ സംഗീതത്തെക്കുറിച്ച് 12-ാം പീയൂസ് പാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖ നം?

A

Musicae Sacrae Disciplina

Q

ആരാധനാക്രമ സംഗീതത്തെപ്പറ്റിയുള്ള ചാക്രികലേഖനം പ്ര സിദ്ധപ്പെടുത്തിയതെന്ന്?

A

1955 ഡിസംബര്‍ 25

Q

ആരാധനാക്രമ സംഗീതത്തെക്കുറിച്ച് 12-ാം പീയൂസ് പാപ്പ 1958-ല്‍ നല്കിയ ഉദ്‌ബോധനത്തിന്റെ പേര്?

A

സേക്രഡ് മ്യൂസിക് ആന്റ് ദ സേക്രഡ് ലിറ്റര്‍ജി (Sacred Music and the Sacred Liturgy)

Q

ആരാധനാക്രമത്തിലെ വിശുദ്ധ ഗീതങ്ങളുടെ ലക്ഷ്യം?

A

ദൈവമഹത്വവും വിശ്വാസികളുടെ വിശുദ്ധീകരണവും.

Q

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ വൈ ദികന്‍?

A

ഫാ. പോള്‍ പൂവത്തിങ്കല്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org