രൂപതാഭരണത്തെ സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കുവാന്‍ നിയമപ്രകാരം എല്ലാ രൂപതാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നതിന് പറയുന്ന പേര് (ഇടയസന്ദര്‍ശനം)