പുല്പം – (പുള്‍പം, പുഷ്പം)

പുല്പം – (പുള്‍പം, പുഷ്പം)

പഴയകാലത്തെ ദൈവാലയത്തിലെ പ്രസംഗപീഠമാണ് പുഷ്പം. പള്ളിയുടെ മധ്യഭാഗത്ത് ഭിത്തിയോടു ചേര്‍ന്ന് ഒരാള്‍ പൊക്കത്തില്‍ ഇന്നും പഴയ ദൈവാലയങ്ങളില്‍ ഇത് കാണാം. അതിലേക്ക് പ്രവേശിക്കാന്‍ നടകളുമുണ്ടാകും. മൈക്കില്ലാതിരുന്ന കാലത്ത് പള്ളിയില്‍ കൂടുന്നവര്‍ എല്ലാം കേള്‍ക്കത്തക്ക വിധത്തില്‍ വേദവാക്യങ്ങളുടെ അര്‍ത്ഥം വിശദീകരിക്കാന്‍ അല്ലെങ്കില്‍ ദൈവവചന സന്ദേശം നല്കാന്‍ നിന്നിരുന്നത് ഈ ഉയര്‍ന്ന പീഠത്തിലായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org