

എന്‍റെ ഉണ്ണീശോയേ,….
* നിന്‍റെ ശാന്തത എനിക്കു തരണമേ.
* നിന്നെയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കാതിരിക്കട്ടെ.
* എന്‍റെ ഹൃദയം അങ്ങേക്കായി തുടിക്കുന്നു.
* നിന്‍റെ സ്നേഹാഗ്നിയാല്‍ എന്നെ പ്രകാശിപ്പിക്കണമേ
* നിന്‍റെ പ്രസാദവരംകൊണ്ടു എന്നെ നിറയ്ക്കണമേ.
* നിന്‍റെ ലാളിത്യം എനിക്കു തരേണമേ.
* ഓ, ഉണ്ണീശോയേ, നിന്‍റെ ശാന്തതയും എളിമയും എനിക്കു നല്കേണമേ.
* പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോയേ എന്‍റെ ഹൃദയത്തില്‍ വന്നു വസിക്കേണമേ.