സത്യദീപം-ലോഗോസ് ക്വിസ് : No. 8

പ്രഭാഷകന്‍ (അദ്ധ്യായം 25, 26)
സത്യദീപം-ലോഗോസ് ക്വിസ് : No. 8

1) ആകര്‍ഷകമായ രണ്ട് കാര്യങ്ങള്‍?

  • നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും

2) അനുഭവസമ്പത്ത് കിരീടമായിട്ടുള്ളത് ആര്‍ക്ക്?

  • വയോധികന്

3) ആരാണ് ശ്രേഷ്ഠന്‍ എന്നാണ് പ്രഭാ. 25:10-ല്‍ പറയുന്നത്?

  • ജ്ഞാനം നേടിയവന്‍

4) ദൈവസ്‌നേഹത്തിന്റെ ആരംഭം?

  • ദൈവഭക്തി

5) തീക്ഷ്ണതയേറിയ ക്രോധം ആരുടെ?

  • ശത്രുവിന്റെ

6) ഉത്തമയായ ഭാര്യയെ ലഭിക്കുന്നത് ആര്‍ക്ക്?

  • കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്ക്

7) അധര്‍മ്മിക്ക് പറ്റിയ ഇണ?

  • ദൈവഭയമില്ലാത്ത ഭാര്യ

8) എന്തിന്റെ മൂല്യമാണ് നിര്‍ണ്ണയാതീതമെന്ന് പറയുന്നത്?

  • നിര്‍മ്മലമായ ഹൃദയത്തിന്റെ

9) ആരാണ് സന്തുഷ്ടന്‍?

  • ഉത്തമയായ ഭാര്യയുടെ ഭര്‍ത്താവ്

10) കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌കരമാണ് ആര്‍ക്ക്?

  • കച്ചവടക്കാരന്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org