കവിതാശകലം

കവിതാശകലം

അന്തരം

ദൈവം കൂട്ടിരിക്കുന്നു
മര്‍ത്യന്‍ പതിയിരിക്കുന്നു.

ഇഴവ്

വരണ്ടഭൂമിയ്ക്കുമീതെ
കബന്ധങ്ങള്‍ തലപ്പാവണിഞ്ഞാടുന്നു
വരണ്ടവാഹനക്കുഴലുകള്‍
ചുടുനിണംചീറ്റിമുമ്പോട്ടായുന്നു.

(ബി.എ.കെ.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org