കവിതാശകലം

കവിതാശകലം

 ആന്റണി കെ.എ.

പ്രാണവായു

നിന്നെ വിട്ടുപിരിയാനുള്ളെന്‍
എളിയ മടിയാണീ കിതപ്പ്

വെന്റിലേറ്റര്‍

ജീവനെപോറ്റുന്നയന്ത്രമാണോ ഞാന്‍?
അതോ പണംപ്രസവിക്കുംപിണമാണോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org