കവിത
കരുണതന്‍ നാഥന് എന്റെ യേശുനാഥന്‍
കരുണയാല്‍ സൗഖ്യമേകിയോന്
കരുണയാല്‍ കാഴ്ചനല്കിയോന്
കരുണയാല്‍ ജീവനേകിയോന്
കരുണതന്‍ നാഥന് എന്റെ യേശുനാഥന്‍
കരുണയാല്‍ പീഢയേറ്റവന്
കരുണയാല്‍ കുരിശേന്തിയോന്
കരുണയാല്‍ എന്നെ നേടിയോന്‍
കരുണതന്‍ നാഥന്
എന്റെ യേശുനാഥന്‍