Baladeepam
ചങ്ങാലിപ്രാവ്
പൂവന്‍കോഴി വാവാവാ,
വാഴച്ചോട്ടില്‍ കോഴീം കുഞ്ഞും,
ചിക്കിച്ചികയും നേരം കണ്ടോ,
കൊമ്പില്‍ വിരുതന്‍ ചങ്ങാലി,
കാവലിരിക്കാന്‍ നീയും വായോ,
അല്ലേല്‍ കാര്യം പുകിലാകേട്ടോ,
തക്കം നോക്കിക്കൊണ്ടതുപോകും,
കുഞ്ഞിനെ റാഞ്ചിചങ്ങാലി!
രാമചന്ദ്രന്‍ പുറ്റുമാനൂര്‍

