രണ്ടു കവിതകള്‍

രണ്ടു കവിതകള്‍
Published on

നിഴല്‍
പകലിലെവിടെയോ
സന്ധ്യഒളിപ്പിച്ച ഇരുട്ട്

പുഞ്ചിരി
പുഞ്ചിരി സുന്ദരമായത്
നാവിനോട് ചേരാത്തതിനാലും
ചുണ്ടുകളിലൊതുങ്ങിയതിനാലുമാണ്

ബ്രദര്‍ വിന്‍ തോമസ് കുരീക്കല്‍
സെ. തോമസ് അപ്പസ്‌തോലിക് സെമിനാരി
വടവാതൂര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org