
ആഷിക്ക് പുളിക്കത്തറ
സ്വപ്നത്തില്‍ നട്ടംതിരിഞ്ഞ്
പ്രതീക്ഷകളെല്ലാം ഉള്ളില്‍ ഒതുക്കി
ദൈവഹിതം നിറവേറ്റി
മന്ദമാം കാറ്റില്‍ നീതിയുടെ
സ്വപ്നം പൂവണിഞ്ഞ്
ഉണ്ണിയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച്
ഉണ്ണിക്കും അമ്മയ്ക്കും കാവല്‍ നിന്ന്
നിശ്ശബ്ദതയില്‍ അലിഞ്ഞ പുണ്യദീപം.