സ്മൃതി

സ്മൃതി

പൂനിലാവെണ്‍മയാല്‍ മന്ദസ്മിതം തൂകി

ശുഭ്രവസ്ത്രം ചാര്‍ത്തി ലാളിത്യം ചൊരിയുന്ന

ചെറിയാച്ചനെ മനതാരില്‍ ഒരുനാളും

മായാത്ത തേജസ്സായ് ഓര്‍ക്കുന്നു നിത്യവും

  • ചെന്നിത്തല ഗോപിനാഥ്‌

logo
Sathyadeepam Weekly
www.sathyadeepam.org