ക്ഷമ

ക്ഷമ
Published on
  • ജിതിന്‍ ജോസഫ്

അക്ഷമരായി കാത്തിരുന്ന്

നിങ്ങളുടെ ക്ഷമ

നശിക്കുന്നുണ്ടോ..?

പേടിക്കേണ്ട,

നിങ്ങളുടെ കാത്തിരിപ്പുകള്‍

വെറുതെയാകുവാനിടയില്ല..!

കാരണം കാത്തിരിപ്പുകളെല്ലാം

വെറുതെയാണെന്നറിഞ്ഞിട്ടും

വീണ്ടും കാത്തിരിക്കുന്ന എന്നില്‍ നിന്നും

ക്ഷമ എന്തെന്ന് നിങ്ങള്‍ ഇനിയും

കണ്ടുപഠിക്കേണ്ടിയിരിക്കുന്നു..!

logo
Sathyadeepam Online
www.sathyadeepam.org