
സുദര്‍ശനന്‍ കെ പിള്ള
എന്‍. പറവൂര്‍
ഭജ ഹേ ആത്മന്‍ ജീവാപൂപം
നിജവരകന്യാജനവധൂപം
അജഗണേശം കരുണാകൂപം
യജനീയാമലമംഗലരൂപം (ഭജ ഹേ
ആഗച്ഛസി കദനാര്‍ത്ത സഹസ്രായ
രാഗച്ഛവിഭരയുത, നസ്രായ
അസങ്കാശം ജയദിവി ഭീശോ
കാശങ്കാദികദൂരഗ, ഈശോ (ഭജ ഹേ
മരണാത്പര പുനരുത്ഥിത ദേഹ
മാലാഖാഞ്ചിത നാകിയഗേഹ
വാരംവാരം കരചക്രിസ്‌തോ
താരം പശ്യ ഗുരോമാം ക്രിസ്‌തോ (ഭജ ഹേ