കവിത.ജയനാരായണന്‍.കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പം പണ്ട്കൂട്ടിനു വന്നൊരു നേതാവ്കുട്ടികളൊത്തു കളിച്ചു രസിക്കും.കുട്ടികള്‍ ഞങ്ങടെ നേതാവ്പനിനീര്പ്പൂപോല് പുഞ്ചിരിതൂകുംപണ്ഡിറ്റ് ജീയാ നേതാവ്ശാന്തിവനത്തിലെ പ്രാവുകളിന്നുംപാടിയുറക്കും നേതാവ്!