
ചെന്നിത്തല ഗോപിനാഥ്
നിത്യം സ്മരിക്കാന്‍ ചൊരിയും ചിരിതൂകി
ഹൃദയ സമാനതേല്‍ചെയാനച്ചന്‍
നിത്യനാം കര്‍ത്താവിന്‍ സ്വര്‍ഗകവാടത്തില്‍
ചിരകാല സാക്ഷ്യമായ് കാത്തുനില്‍ക്കേ!
ഒരു നാളിലെന്നോ ഞാനെത്തുംവേളയില്‍
മാറോടു ചേര്‍ത്തൊന്നു പുണരുവാനും
പരമസൂക്തങ്ങളെ എന്‍ സാക്ഷ്യമൂല്യമായ്
അന്നങ്ങാ തൃപ്പാദം സമര്‍പ്പിച്ചിടാം.