യേശുവും കുഞ്ഞുങ്ങളും

ഫാ. കെ.ജെ. മാത്യു എസ്.ജെ.
യേശുവും കുഞ്ഞുങ്ങളും

കുഞ്ഞുങ്ങളെന്‍ ചാരെവാ

പിഞ്ചോമനകളെ

നിങ്ങളെന്‍ ചാരെ വരൂ;

നിങ്ങളുടേതല്ലോ സ്വര്‍ഗ്ഗരാജ്യം

നിങ്ങളെന്‍ ചാരെ വരൂ. (കുഞ്ഞു...)

ദൈവദൂതന്മാര്‍പോല്‍ നിര്‍മ്മലരേ

നിങ്ങളെന്‍ ചാരെ വരൂ;

നിങ്ങളുടേതല്ലോ സ്വര്‍ഗ്ഗരാജ്യം

നിങ്ങളെന്‍ ചാരെ വരൂ. (കുഞ്ഞു...)

ശുദ്ധരാം മാടപ്പിറാവുകളേ

നിങ്ങളെന്‍ ചാരെ വരൂ;

നിങ്ങളുടേതല്ലോ സ്വര്‍ഗ്ഗരാജ്യം

നിങ്ങളെന്‍ ചാരെ വരൂ. (കുഞ്ഞു...)

ദൈവപ്രസാദം നിറഞ്ഞവരേ

നിങ്ങളെന്‍ ചാരെ വരൂ;

നിങ്ങളുടേതല്ലോ സ്വര്‍ഗ്ഗരാജ്യം

നിങ്ങളെന്‍ ചാരെ വരൂ (കുഞ്ഞു...)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org