സത്യദീപം-ലോഗോസ് ക്വിസ് : No. 1

ജോഷ്വാ (അദ്ധ്യായം 13)
സത്യദീപം-ലോഗോസ് ക്വിസ് : No. 1
Q

പതിമൂന്നാം അധ്യായത്തില്‍ 2 മുതല്‍ 6 വരെയുള്ള വചനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങള്‍ അവകാശമായി കൊടുക്കേണ്ടത് ആര്‍ക്ക്?

A

ഇസ്രായേല്‍ക്കാര്‍ക്ക്

Q

മോശ നല്കിയ ദേശം നേരത്തെതന്നെ കൈവശമാക്കിയ ഗോത്രങ്ങള്‍?

A

റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും

Q

റഫായിം കുലത്തില്‍ അവശേഷിച്ചിരുന്ന ഒരേയൊരു രാജാവ്?

A

ഓഗ്

Q

ഓഗിനെ തോല്പിച്ച് പുറത്താക്കിയത് ആര്?

A

മോശ

Q

ഇസ്രായേല്‍ ജനം പുറത്താക്കാത്തതും ഇന്ന് ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നതുമായ ജനവിഭാഗം?

A

ഗഷൂര്യര്‍, മാക്താത്യര്‍

Q

മോശ അവകാശം നല്കാതിരുന്ന ഗോത്രം?

A

ലേവി ഗോത്രം

Q

ലേവി ഗോത്രത്തിന് മോശ നല്കിയ അവകാശം എന്ത്?

A

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് അര്‍പ്പിക്കുന്ന ദഹനബലികള്‍

Q

റൂബന്‍ ഗോത്രത്തിന്റെ പശ്ചിമ അതിര്‍ത്തി ഏത്?

A

ജോര്‍ദാന്‍ തീരം

Q

കുടുംബക്രമം അനുസരിച്ച് മോശ അവകാശം നല്കിയ ഗോത്രങ്ങള്‍ ഏതെല്ലാം?

A

റൂബന്‍, ഗാദ് ഗോത്രങ്ങള്‍.

Q

മനാസ്സെയുടെ അര്‍ധഗോത്രത്തിന് ഓഹരിയായി എത്ര പട്ടണങ്ങളാണ് ലഭിച്ചത്? 60 പട്ടണങ്ങള്‍

A

ലോഗോസ് ക്വിസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org