സത്യദീപം ലോഗോസ് ക്വിസ്‌ 2024 [2]

ന്യായാധിപന്മാര്‍ 2 [2-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ്‌ 2024 [2]
Q

ഗസ്‌മ്പെറില്‍ എഫ്രായിം ഗോത്രക്കാരുടെ ഇടയില്‍ താമസിച്ചത് ആര്? (1:29)

A

കാനാന്‍കാര്‍

Q

2) സെബുലൂണ്‍ ഗോത്രം പുറത്താക്കാതിരുന്ന നഗരവാസികള്‍ ആരെല്ലാം ? (1:30)

A

കിത്രോന്‍, നഹലോല്‍

Q

ഹെര്‍ബനിവാസികളെ പുറത്താക്കാതിരുന്ന ഗോത്രം ? (1:31)

A

ആഷേര്‍

Q

തദ്ദേശവാസികളായ കാനാന്‍കാരുടെ ഇടയില്‍ താമസിച്ച ഏതെങ്കിലും രണ്ട് ഗോത്രങ്ങള്‍ ഏവ? (1:32-33)

A

ആഷേര്‍, നഫ്താലി

Q

ആരുടെ അതിര്‍ത്തിയാണ് സേലാ മുതല്‍ അക്രാബി കയറ്റം വരെ ആയിരുന്നത്? (1:36)

A

അമോര്യരുടെ

Q

അമോര്യര്‍ ദാന്‍ഗോത്രത്തെ തള്ളിവിട്ടത് എവിടേക്ക്? (1:34)

A

മലമ്പ്രദേശത്തേക്ക്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org